Mumbai indians Current situation Explained <br />ഐപിഎൽ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട സീസണാണ് മുംബൈ ഇന്ത്യൻസ് നേരിടുന്നത് ആദ്യ ഏഴ് മത്സരങ്ങളും തോറ്റ മുംബൈ ആ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ഈ സീസണിലെ പ്ലേഓഫ് സാദ്ധ്യതകൾ ഏകദേശം മങ്ങി <br />#IPl2022